കുറെ നാള്‍ മുന്നേ. എന്റെ വിവാഹത്തിനും മുന്നേ. ഒരു നാള്‍ രാവിലെ പത്രം വായിച്ച്, ചായയും കുടിച്ച്, ഉമ്മറത്തിരിക്കുന്ന സമയം....
എന്റെ മൊബൈലില്‍ ഒരു മെസേജു വന്നു,
"നീ ഒരല്പം കൂടി ധൈര്യം കാണിച്ചിരുന്നെങ്കില്‍. ഇവനോടോത്തുള്ള ജീവിതം അല്ല ഞാന്‍ ആഗ്രഹിച്ചത്. ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ നീ എന്നെ കൈ വിടരുതേ"
ഞാന്‍ എഴുതിയ മറുപടി...
"നീ എന്റെ സാഹചര്യം ദയവായി മനസ്സിലാക്കണം. എല്ലാം മറന്ന് അവനോടൊപ്പം സുഖമായി ജീവിക്കണം. ഒന്നും അല്ലേലും അവന്‍ അമിതാഭ്ബച്ചന്റെ മകനല്ലേ?"

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ