ഒരു ഭാര്യയും ഭര്‍ത്താവും രണ്ടു ഭാഗത്തേക്ക് തിരിഞ്ഞു മിണ്ടാതെ കിടക്കുന്നു....
ഈ സമയം ഭാര്യ ചിന്തിക്കുന്നു..
എന്നോടെന്താ സംസാരിക്കാത്തെ?
ഇനി വേറെ ഏതെങ്കിലും പെണ്ണിനെ കുറിച്ചാണോ ചിന്ത?
ഓഫീസില്‍ ഒരു പുതിയ പെണ്ണ് വന്നെന്നു പറഞ്ഞു. അതിനു ശേഷമാണോ ഈ മാറ്റം?
അതോ എന്റെ സൌന്ദര്യം കുറഞ്ഞോ?
തടി കൂടിയതിനു ശേഷം ആണോ സ്നേഹം ഇല്ലാത്തെ?
ഇനി ഞാന്‍ ഫെസ്ബൂക് നോക്കുന്നത് ഇഷ്ട്ടമല്ലേ?
ഇങ്ങോരും ചെയ്യുന്നുണ്ടല്ലോ..?
എന്തിനാ എന്നോട് മിണ്ടാത്തേ??
അതെ സമയം ഭര്‍ത്താവ് ചിന്തിക്കുന്നതോ..?
.
.
.
.
"ഛെ.... എന്തിനാപ്പോ ഇത്ര നേരത്തെ സച്ചിന് പിരിഞ്ഞു പോയെ... കഷ്ടം?"
ഭര്ത്താക്കന്മാര് പാവങ്ങളാ ... ഇങ്ങളിതൊക്കെ തിരിച്ചറിയാന്‍ ടൈം എടുക്കും. പാവം ഭര്‍ത്താവ്...

എന്റെ ഭാര്യക്ക് ഇതറിയുമോ ആവോ..
മറുപടിഇല്ലാതാക്കൂ