"എനിക്ക് താറാവിനെ ഇഷ്ടമാണ്. താറാവിന് ഇഷ്ടം വെള്ളമാണ്. ഞാനും വെള്ളം കുടിയ്ക്കും. എന്റെ അയല്ക്കാരന് വെള്ളം ഒഴിക്കാതെ മദ്യം കുടിയ്ക്കും. മദ്യം ആരോഗ്യത്തിനു ഹാനികരമാണ്. ഗാന്ധിജിയും മദ്യത്തെ വെറുക്കുന്നു. ഗാന്ധിജി ഒരു നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു വടിയുണ്ട്. ഗാന്ധിജിയുടെ തലയില്‍ മുടിയില്ല. അദ്ദേഹം മുടി വെട്ടിക്കുന്നത് രാംരാജ് ബാര്‍ബര്‍ ഷോപ്പില്‍ നിന്നാണ്. ഈ കട ഗുജറാത്തില്‍ ആണ്. ഗുജറാത്തില്‍ കുറെ നാള് മുന്‍പ് ഭൂകമ്പം ഉണ്ടായി.കുറെ ഗുജറാത്തികള്‍ മരിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ രണ്ടു ലക്ഷം രൂപ വീതം കൊടുത്തു. രണ്ടു ലക്ഷം രൂപ വളരെ വലിയ ഒരു തുകയാണ്. നമുക്ക് രണ്ടു ലക്ഷം രൂപ കിട്ടണമെന്കില് ലോട്ടറി അടിയ്കണം. പക്ഷെ ഭൂട്ടാന് സിക്കിം ലോട്ടറി കേരളത്തില്‍ നിരോധിച്ചിരിക്കുകയാണ്. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. കേരളത്തില്‍ ഇഷ്ടം പോലെ തേങ്ങയുണ്ട്. ഒരു തേങ്ങയ്ക്ക് ഇപ്പോള്‍ 15 രൂപയാണ്. തെങ്ങിന് ധാരാളം വെള്ളം വേണം. താറാവിന് ഇഷ്ടം വെള്ളമാണ്. അങ്ങനെ താറാവ് വളരെ നല്ലതാണ്".
2013 നവംബർ 20, ബുധനാഴ്ച
പരീക്ഷയില്‍ താറാവിനെ പറ്റി എഴുതിയ ലേഖനം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

Pashuvine kuricheshuthan paranjapo pashune marathil pidichu ketti marathe kurichu ezhuthy alle??
മറുപടിഇല്ലാതാക്കൂ