നാട് ആകെ മാറി. ബസില്‍ യാത്ര ചെയ്യുമ്പോള്‍ പകുതിയും ഹിന്ദി ഭാഷ. കണ്ടക്ടര്‍ എന്നോട്.
"ധോടാ ആഗെ ജാവോ ഭായീ..."
"സാറേ ഞാന്‍ മലയാളിയാ. മലയാളത്തില്‍ പറഞ്ഞാല്‍ മതി"
"എനിക്ക് വേറെ വേറെ ഭാഷ പറയാന്‍ വയ്യ. താന്‍ വേണേല്‍ ഹിന്ദിയില്‍ സംസാരിയ്ക്"
വിജ്രംഭിച്ചു നിന്ന ഞാന്‍ അഭിമാനത്തോടെ ഓര്‍ത്തു...
ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ ഹേ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ